സി​പി​എം പ്രവർത്തകന്‍റെ വീ​ട്ടി​ൽ റീ​ത്ത് വ​ച്ച കേ​സി​ൽ സി​പി​എ​മ്മു​കാ​ർ അ​റ​സ്റ്റി​ൽ


ച​ക്ക​ര​ക്ക​ൽ: സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ വ​രാ​ന്ത​യി​ൽ റീ​ത്ത് വ​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ.

ച​ക്ക​ര​ക്ക​ൽ പ്ര​സ്ഫോ​റം ഭാ​ര​വാ​ഹി​യും ഗ്രാ​ന്മ ന്യൂ​സ് പ്ര​തി​നി​ധി​യു​മാ​യ ക​ണ​യ​ന്നൂ​രി​ലെ എ.​സി. ഷൈ​ജു​വി​ന്‍റെ വീ​ട്ടി​ൽ റീ​ത്ത് വ​ച്ച കേ​സി​ലാ​ണ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ ക​ണ​യ​ന്നൂ​രി​ലെ ഷെ​രീ​ഫ്, ഇ​യാ​ളു​ടെ സു​ഹൃ​ത്തും സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷി​ജി​ൽ എ​ന്നി​വ​രെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മൂ​ന്നാ​ഴ്ച മു​ന്പാ​യി​രു​ന്നു വീ​ട്ടു​വ​രാ​ന്ത​യി​ൽ റീ​ത്ത് വ​ച്ച​ത്. ഷി​ജി​ലി​ന് വീ​ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​വി​രോ​ധ​മു​ണ്ടാ​യി​രു​ന്നു​വ​ത്രെ. ഇ​താ​ണ് റീ​ത്ത് വ​യ്ക്ക​ലി​ന് കാ​ര​ണ​മാ​യ​തെ​ന്നു ക​ണ്ടെ​ത്തി​യാ​ണ് പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment