പ​ള്ളി​വാ​സ​ലി​ൽ അ​മ്മ​യും കൗമാരക്കാരി യായ മ​ക​ളും വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റു​മ​രി​ച്ച നി​ല​യി​ൽ; യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; ഇയാൾക്ക് മരണപ്പെട്ട പെൺകുട്ടിയുമായി അടപ്പമുളളതായി പോലീസ്

മൂ​ന്നാ​ർ: അ​മ്മ​യെ​യും മ​ക​ളെ​യും വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റു​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​വാ​സ​ൽ പൈപ്പ്‌ലൈനിനു സ​മീ​പ​ത്താ​ണ് സം​ഭ​വം. സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ രാ​ജ​മ്മ(60), മ​ക​ൾ ഗീ​ത (30) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. വാ​തി​ൽ തു​റ​ന്നു​കി​ട​ന്ന ഒ​റ്റ​മു​റി വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ.

സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ പ​ള്ളി​വാ​സ​ൽ എ​സ്റ്റേ​റ്റ് സ്വ​ദേ​ശി പ്ര​ഭു വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ഗീ​ത​യു​മാ​യി പ്ര​ഭു​വി​നു ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts