രക്തസമ്മർദം കുറയാൻ മുരിങ്ങയില; ശ​രീ​രം ത​ടി വ​യ്ക്കുന്നതിന് ഈ​ന്തപ്പ​ഴം;  ശരീരബലത്തിന് …

* മാതളം 

മാ​ത​ളം ക​ഴി​ക്കു​ന്ന​ത് പ്രോ​സ്റ്റേറ്റ് രോ​ഗ​ശമനത്തിനും വ​യ​റി​ള​ക്കം
നി​ർ​ത്തു​ന്ന​തി​നും ന​ല്ല​ത്.

* മ​ല​ശോ​ധ​നവ​ർ​ധി​പ്പി​ക്കാ​ൻ –
വാ​ഴ​ക്കൂ​മ്പ്, മു​രി​ങ്ങ​യി​ല​ത്തോ​ര​ൻ, പാ​ൽ, പ​പ്പാ​യണ്ടഎ​ന്നി​വ ന​ല്ല​താ​ണ്.

* തേൻ മ​ല​ശോ​ധ​ന കു​റ​യ്ക്കു​ം.

* ശ​രീ​ര​ബ​ലം വ​ർധി​പ്പി​ക്കു​ന്ന​തി​ന്
– പ​ച്ച​ത്ത​ക്കാ​ളി ക​റി​വ​ച്ച​തും മു​ട്ട​യും ക​ഴി​ക്ക​ണം.

* ശ്വസന​ വൈ​ഷ​മ്യ​മു​ള്ള​വ​രുടെ ശ്രദ്ധയ്ക്ക് –
ശ്വസന ​വൈ​ഷ​മ്യ​മു​ള്ള​വ​ർ​ ചു​ക്ക്കാ​പ്പി​യോ തു​ള​സി​യി​ല​യി​ട്ട കാ​പ്പി​യോ കു​ടി​ക്ക​ണം.

* സ​ന്ധി​ക​ളി​ലെ നീ​ര് കു​റ​യു​ന്ന​തി​ന് –
ത​ഴു​താ​മ തോ​ര​ൻ വെ​ച്ച് ക​ഴി​ക്ക​ണം.

* ര​ക്ത​സ​മ്മ​ർ​ദം കു​റ​യാ​ൻ
ര​ക്ത​സ​മ്മ​ർ​ദം കു​റ​യാ​ൻ മു​രി​ങ്ങ​യി​ല ഇ​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം കു​ടി​ക്കാം.

* ദ​ഹ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്
ആ​ഹാ​രം ക​ഴി​ച്ചാ​ലു​ട​ൻ ദ​ഹ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് പെ​രും​ജീ​ര​കം ച​വ​ച്ചു നീ​രി​റ​ക്ക​ണം.

* ശ​രീ​രം ത​ടി വ​യ്ക്കു​ന്ന​തി​ന് –
ശ​രീ​രം ത​ടി വ​യ്ക്കു​ന്ന​തി​ന് ഈ​ന്തപ്പ​ഴം, ഏ​ത്ത​പ്പ​ഴം പാ​യ​സം, ഉ​ഴു​ന്ന് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്ത​ണം.

* ആ​ർ​ത്ത​വ സം​ബ​ന്ധ​മാ​യബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​വ​ർക്ക്-
ആ​ർ​ത്ത​വ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​വ​ർ ഫി​ഗ് അ​ഥ​വാ അ​ത്തി​പ്പ​ഴം ക​ഴി​ക്ക​ണം.

* ചു​മ​യു​ള്ള​വ​ർ​ക്ക്
ചു​മ​യു​ള്ള​വ​ർ​ക്ക് ചു​ണ്ട​യ്ക്ക തോ​ര​ൻ വെ​ച്ചുക​ഴി​ക്കാം. 

വി​വ​ര​ങ്ങ​ൾ – ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481

Related posts

Leave a Comment