മരണത്തിലും ഒന്നിച്ച്..! ഭര്‍ത്താവ് വീഴുന്നതുകണ്ടു ഭാര്യ കുഴഞ്ഞു വീണു; ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പു​ലി​ക്കു​ന്ന് (​മു​ണ്ട​ക്ക​യം): ഭ​ര്‍ത്താ​വ് വീ​ഴു​ന്ന​തു​ക​ണ്ട് ഭാ​ര്യ കു​ഴ​ഞ്ഞു വീ​ണു. ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.​ പു​ലി​ക്കു​ന്ന് പു​ന്നോ​ലി​ല്‍ രാ​ഘ​വ​ന്‍(70), ഭാ​ര്യ ഭാ​ര്‍ഗ​വി(65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ര്‍ഷ​ക തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന രാ​ഘ​വ​ന്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നോ​ടെ രാ​ഘ​വ​ന്‍ കു​ഴ​ഞ്ഞു വീ​ഴു​ന്ന​തു​ക​ണ്ട ഭാ​ര്‍ഗ​വി​യും കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ ഇ​രു​വ​രേ​യും ഉ​ട​ന്‍ത​ന്നെ മു​പ്പ​ത്ത​ഞ്ചാം മൈ​ലി​ലെ സ്വ​കാ​ര്യ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍‌.

മ​ക്ക​ള്‍: സ​ര​സ​മ്മ,വി​ലാ​സി​നി,വി​നോ​ദ്,മ​നോ​ജ്,അ​നീ​ഷ്. മ​രു​മ​ക്ക​ള്‍: സു​കു​മാ​ര​ന്‍,ശി​വ​ദാ​സ്,ബീ​ന,ക​വി​ത,നി​ഷ.

Related posts