കൊടുംതണുപ്പിൽ വിറച്ച് ഉത്തരേന്ത്യ; 28 വരെ മൂടൽമഞ്ഞ് തുടരും

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ലു​ട​നീ​ളം അ​തി​ശൈ​ത്യം തു​ട​രു​ന്നു. രാ​വി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹ​രി​യാ​ന, പ​ഞ്ചാ​ബ്, യു​പി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ താ​പ​നി​ല അ​ഞ്ച് ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു​മി​ട​യി​ലാ​ണെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഡി​സം​ബ​ർ 28 വ​രെ യു​പി, ബി​ഹാ​ർ, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ച​ണ്ഡീ​ഗ​ഡ്, ഹ​രി​യാ​ന, വ​ട​ക്ക​ൻ ഛത്തീ​സ്ഗ​ഡ്, ജാ​ർ​ഖ​ണ്ഡ്, ഒ​ഡീ​ഷ, വ​ട​ക്ക​ൻ മ​ധ്യ​പ്ര​ദേ​ശ്, ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ശൈ​ത്യം അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ജ​മ്മു കാ​ഷ്മീ​രി​ലും ല​ഡാ​ക്കി​ലും താ​പ​നി​ല പൂ​ജ്യ​ത്തി​നും താ​ഴെ​യാ​യി. ഉ​ത്താ​ര​ഖ​ണ്ഡി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും മ​ഞ്ഞു​വീ​ഴ്ച തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment