പ​​ടി​​ക്ക​​ൽ അ​​ര​​ങ്ങേ​​റി

ധ​​രം​​ശാ​​ല: മ​​ല​​പ്പു​​റ​​ത്ത് ജ​​നി​​ച്ച ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ ഇ​​ന്ത്യ​​ൻ ടെ​​സ്റ്റ് ടീ​​മി​​ൽ അ​​ര​​ങ്ങേ​​റി. ധ​​രം​​ശാ​​ല ടെ​​സ്റ്റി​​ലാ​​ണ് ദേ​​വ്ദ​​ത്തി​​ന് അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. ഫോം ​​ക​​ണ്ടെ​​ത്താ​​ൻ വി​​ഷ​​മി​​ച്ച ര​​ജ​​ത് പാ​​ട്ടി​​ദാ​​റി​​നെ പു​​റ​​ത്തി​​രു​​ത്തി പ​​ക​​രം ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലി​​നെ ഇ​​ന്ത്യ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

2024 ര​​ഞ്ജി ട്രോ​​ഫി സീ​​സ​​ണി​​ൽ ക​​ർ​​ണാ​​ട​​ക​​യ്ക്കു​​വേ​​ണ്ടി ആ​​റ് ഇ​​ന്നിം​​ഗ്സി​​ൽ 556 റ​​ണ്‍​സ് നേ​​ടി​​യ മി​​ക​​വാ​​ണ് പ​​ടി​​ക്ക​​ലി​​നെ ടെ​​സ്റ്റ് ടീ​​മി​​ൽ എ​​ത്തി​​ച്ച​​ത്.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തു​​ന്ന നാ​​ലാ​​മ​​ത് ബാ​​റ്റ​​റാ​​ണ് ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ. പാ​​ട്ടി​​ദാ​​ർ, സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ, വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ ധ്രു​​വ് ജു​​റെ​​ൽ എ​​ന്നി​​വ​​ർ​​ക്ക് നേ​​ര​​ത്തേ അ​​വ​​സ​​രം ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തി​​നു പു​​റ​​മേ ബൗ​​ള​​ർ ആ​​കാ​​ഷ് ദീ​​പും അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി.

Related posts

Leave a Comment