എ​ന്താ​ണ് ഇ​ത്ര​യ്ക്കു മ​നഃ​പ്ര​യാ​സം, ഭ​ർ​ത്താ​വ് കൂ​ടെ​യി​ല്ലേ എ​ന്ന് ചോദിച്ചവരുണ്ട്..! മനസുതുറന്ന് ദേവി ചന്ദന

ഭ​ർ​ത്താ​വ് കൂ​ടെ​യി​ല്ലേ എ​ന്നും എ​ന്താ​ണ് ഇ​ത്ര​യ്ക്കു മ​നഃ​പ്ര​യാ​സ​മെ​ന്നും ചി​ല​ർ ചോ​ദി​ച്ചു. മ​റ്റു ചി​ല​ർ ഷു​ഗ​റാ​ണോ എ​ന്നും ചോ​ദി​ക്കു​ക​യു​ണ്ടാ​യി. അ​ടു​ത്തി​ടെ ഞാ​ൻ ശ​രീ​ര ഭാ​രം കു​റ​ച്ചി​രു​ന്നു.

വ​ർ​ക്ക് ഔ​ട്ട് ചെ​യ്താ​ണ് ഭാ​രം കു​റ​ച്ച​തെ​ന്നു മ​ന​സി​ലാ​കാ​ത്ത​വ​രാ​ണ് ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ നടത്തിയ​ത്. ന​ട​ൻ രാ​ജേ​ഷ് ഹെ​ബ്ബാ​ർ ഫെ​യ്സ് ബു​ക്കി​ൽ ഫി​റ്റ്ന​സ് ച​ല​ഞ്ച് ന​ട​ത്തി​യി​രു​ന്നു.

അ​തേ​റ്റെ​ടു​ത്ത് പോ​സ്റ്റ് ചെ​യ്ത വ​ർ​ക്ക് ഔ​ട്ട് വി​ഡി​യോ വൈ​റ​ലാ​യി. അ​തി​നു​ശേ​ഷ​മാ​ണ് ഞാ​ൻ വ​ണ്ണം കു​റ​ച്ച​തെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്കു മ​ന​സി​ലാ​യ​ത്. -ദേവി ചന്ദന

Related posts

Leave a Comment