മോ​ഹ​ൻ​ലാ​ൽ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ണി​ട്ടു​ണ്ട്..! ശ്രീനിവാസൻ പറയുന്നു…

മോ​ഹ​ൻ​ലാ​ൽ പ​ല​പ്പോ​ഴും ച​തി​ക്കു​ഴി​ക​ളി​ൽ വീ​ണു​പോ​യി​ട്ടു​ണ്ട്. പ​രാ​ജ​യ​പ്പെ​ട്ട പ​ല സി​നി​മ​ക​ളും നി​ർ​മാ​താ​ക്ക​ൾ​ക്കു വേ​ണ്ടി ചെ​യ്ത​താ​ണ്.

പ​ല​പ്പോ​ഴും മോ​ഹ​ൻ​ലാ​ലി​ന് അ​ങ്ങ​നെ​യു​ള്ള സി​നി​മ​ക​ൾ ചെ​യ്യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​തി​നെ​ക്കു​റി​ച്ച് എ​നി​ക്ക​റി​യാം.

സി​നി​മ​യി​ൽ വ​ന്ന​തി​നു​ശേ​ഷം മോ​ഹ​ൻ​ലാ​ലി​നു നി​ര​വ​ധി സു​ഹൃ​ത്തു​ക്കു​ളു​ണ്ടാ​യി. അ​വ​രി​ൽ ചി​ല​ർ സി​നി​മ ചെ​യ്യ​ണ​മെ​ന്നു പ​റ​യു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഒ​ഴി​വാ​കാ​ൻ ക​ഴി​യി​ല്ല.

പ​ല​പ്പോ​ഴും തി​ര​ക്ക​ഥ പോ​ലും ത​യാ​റാ​യി​ട്ടു​ണ്ടാ​കി​ല്ല. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡേ​റ്റി​ന​നു​സ​രി​ച്ച് അ​വ​രൊ​രു സി​നി​മ ചെ​യ്യും. ചി​ല​പ്പോ​ൾ സി​നി​മ പൊ​ട്ടും ചി​ല​പ്പോ​ൾ വി​ജ​യി​ക്കും.

-ശ്രീനിവാസൻ

 

Related posts

Leave a Comment