നീയൊക്കെ വീട്ടിലിരിക്കുമെന്ന് മുഖത്ത് നോക്കി പറഞ്ഞു; സിനിമയിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ച് ധന്യമേരി വർഗീസ്

സീ​രി​യ​ൽ ചെ​യ്യു​ന്പോ​ഴും സി​നി​മ​യി​ല്‍നി​ന്ന് അ​വ​സ​ര​ങ്ങ​ള്‍ വ​ന്ന​പ്പോ​ള്‍ പ​റ്റു​ന്ന​തെ​ല്ലാം സ്വീ​ക​രി​ച്ചി​രു​ന്നു. വ​ലി​യ ഗ്യാ​പ്പു​ക​ളി​ല്ലാ​തെ സി​നി​മ കി​ട്ടി​യി​രു​ന്നു.

അ​ന്ന് സി​നി​മ​യെ അ​ത്ര സീ​രി​യ​സാ​യി ക​ണ്ടി​രു​ന്നി​ല്ല. 20 വ​യ​സാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് വ​ല്ല​തും പ​ഠി​ച്ച് നേ​ടി​യാ​ലേ​യു​ള്ളൂ. കൂ​ടി വ​ന്നാ​ല്‍ മൂ​ന്നോ നാ​ലോ വ​ര്‍​ഷം കാ​ണും ഇ​ന്‍​ഡ​സ്ട്രി​യി​ല്‍. അ​ത് ക​ഴി​ഞ്ഞാ​ല്‍ നി​ങ്ങ​ളൊ​ക്കെ വീ​ട്ടി​ലി​രി​ക്കു​മെ​ന്ന് മു​ഖ​ത്ത് നോ​ക്കി ഒ​രാ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​ത് കേ​ട്ട​പ്പോ​ള്‍ ശ​രി​യാ​ണ​ല്ലോ എ​ന്നു ഞാ​നും ചി​ന്തി​ച്ചു പോ​യി. ക​ല്യാ​ണം ക​ഴി​ഞ്ഞ് സെ​റ്റി​ൽഡാ​യാ​ല്‍ പി​ന്നെ തി​രി​ച്ചു​വ​ര​വി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന് ഞാ​നും ക​രു​തി​യ​ത്.

എ​ന്നാ​ല്‍ ജീ​വി​ത​ത്തി​ല്‍ ഒ​രു സ്റ്റേ​ജ് ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​നി വ​ര്‍​ക്ക് ചെ​യ്താ​ലെ​ന്താ​ണ് കു​ഴ​പ്പ​മെ​ന്ന് ആ​ലോ​ചി​ച്ചു. ക​ല്യാ​ണം ക​ഴി​ഞ്ഞും ന​മു​ക്ക് അ​ഭി​ന​യി​ക്കാ​മ​ല്ലോ, അ​ങ്ങ​നെ​യാ​ണ് തി​രി​ച്ച് വ​ന്ന​ത്. –ധ​ന്യ മേ​രി വ​ർ​ഗീ​സ്

Related posts

Leave a Comment