ദൃശ്യം ദിലീപ് കണ്ടോ? ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ന​ട​ൻ ദി​ലീ​പ് പ​രി​ശോ​ധി​ച്ചു;  അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ അഭിഭാഷകനോടൊപ്പം എത്തിയാണ് ദി​ലീ​പ്  രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ന​ട​ൻ ദി​ലീ​പ് പ​രി​ശോ​ധി​ച്ചു. അ​ങ്ക​മാ​ലി കോ​ട​തി​യി​ലെ​ത്തി​യാ​ണ് ദി​ലീ​പ് കേ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ന​ടി​യു​മാ​യി സ​ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്ക​രു​തെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ കേ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​നു​വ​ദ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

Related posts