ദി​മി​ത്രി​യോ​സ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് വി​ട്ടു

കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ സൂ​​​പ്പ​​​ര്‍​താ​​​രം ദി​​​മി​​​ത്രി​​​യോ​​​സ് ഡ​​​യ​​​മ​​​ന്‍റ​​​കോ​​​സ് ക്ല​​​ബ് വി​​​ട്ടു. ഡ​​​യ​​​മ​​​ന്‍റ​​​കോ​​​സ്‌​​ത​​​ന്നെ​​​യാ​​​ണ് ക്ല​​​ബ് വി​​​ടു​​​ന്ന കാ​​​ര്യം ഇ​​​ന്‍​സ്റ്റ​​​ഗ്രാ​​​മി​​​ലൂ​​​ടെ ആ​​​രാ​​​ധ​​​ക​​​രെ അ​​​റി​​​യി​​​ച്ച​​​ത്. ഈ ​​​സീ​​​സ​​​ണി​​​ല്‍ ക്ല​​​ബ്ബി​​ന്‍റെ​​​യും ലീ​​​ഗി​​​ലെ​​​യും ടോ​​​പ് സ്‌​​​കോ​​​റ​​​ര്‍ ആ​​​യി​​​രു​​​ന്ന ഈ ​​​സ്‌​​​ട്രൈ​​​ക്ക​​​ര്‍ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നെ പ്ലേ​​​ഓ​​​ഫി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ച്ചു.

13 ഗോ​​​ളു​​​ക​​​ളാ​​​ണ് ഈ ​​​സീ​​​സ​​​ണി​​​ല്‍ ദി​​​മി​​​ത്രി​​​യോ​​​സ് നേ​​​ടി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം ക്ല​​​ബ് ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ശ​​മ്പ​​​ള​​​വ​​​ര്‍​ധ​​​ന​​​യി​​​ല്ലാ​​​ത്ത​​​താ​​​ണു താ​​​രം ക്ല​​​ബ് വി​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ മ​​​നോ​​​ഹ​​​ര​​​മാ​​​യ യാ​​​ത്ര​​​യ്ക്ക് അ​​​വ​​​സാ​​​ന​​​മാ​​​യെ​​​ന്നും ക്ല​​​ബ്ബി​​​നോ​​​ടും ആ​​​രാ​​​ധ​​​ക​​​രോ​​​ടും ന​​​ന്ദി പ​​​റ​​​യു​​​ന്നു​​​വെ​​​ന്നും ദി​​​മി​​​ത്രി​​​യോ​​​സ് ഇ​​​ന്‍​സ്റ്റ​​​ഗ്രാ​​​മി​​​ല്‍ കു​​​റി​​​ച്ചു.

ര​​​ണ്ട് സീ​​​സ​​​ണു​​​ക​​​ളി​​​ലാ​​​യി ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നാ​​​യി 44 മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ക​​​ളി​​​ച്ച ദി​​​മി 28 ഗോ​​​ളു​​​ക​​​ള്‍ ക്ല​​​ബ്ബി​​​നാ​​​യി നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഏ​​​ഴ് അ​​​സി​​​സ്റ്റും സം​​​ഭാ​​​വ​​​ന ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു സീ​​​സ​​​ണു​​​ക​​​ളി​​​ല്‍ ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സി​​​നെ പ്ലേ​​​ഓ​​​ഫി​​​ലെ​​​ത്തി​​​ച്ച പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ഇ​​​വാ​​​ന്‍ വു​​​കോ​​​മ​​​നോ​​​വി​​​ച്ചും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്ല​​​ബ് വി​​​ട്ടി​​​രു​​​ന്നു.

കൂ​​​ടു​​​ത​​​ല്‍ താ​​​ര​​​ങ്ങ​​​ള്‍ ക്ല​​​ബ് വി​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍. അ​​​തേ​​​സ​​​മ​​​യം, ക്യാ​​​പ്റ്റ​​​ന്‍ അ​​​ഡ്രി​​​യാ​​​ന്‍ ലൂ​​​ണ​​​യു​​​മാ​​​യു​​​ള്ള ക​​​രാ​​​ര്‍ 2027 വ​​​രെ ക്ല​​​ബ് നീ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment