സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ശ്ലീ​ല സീ​രി​യ​ലി​ൽ അ​ഭി​ന​യി​പ്പി​ച്ചു; സം​വി​ധാ​യി​ക ല​ക്ഷ്മി ദീ​പ്ത അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ശ്ലീ​ല വെ​ബ്‌​സീ​രി​സി​ല്‍ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സം​വി​ധാ​യി​ക അ​റ​സ്റ്റി​ല്‍. സം​വി​ധാ​യി​ക ല​ക്ഷ്മി ദീ​പ്ത​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​രു​വി​ക്ക​ര പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.കേ​സി​ല്‍ ല​ക്ഷ്മി​യു​ടെ​യും സ​ഹാ​യി​യു​ടെ​യും മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി കോ​ട​തി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു. സി​നി​മ​യി​ൽ നാ​യ​ക​നാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ശ്ലീ​ല സീ​രി​യ​ലി​ൽ അ​ഭി​ന​യി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

യു​വാ​വി​ന്‍റെ പ​രാ​തി​യി​ല്‍ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം ഉ​ട​മ​ക​ള്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment