ഈശ്വരാ… പണിപാളിയല്ലോ…! തെ​രു​വു​നാ​യ​യ്ക്കു നേ​രേ മു​ള്ള​ൻ​പ​ന്നിയുടെ മുട്ടന്‍പണി

ഗു​രു​വാ​യൂ​ർ: തെ​രു​വു​നാ​യ​യ്ക്കു നേ​രേ മു​ള്ള​ൻ​പ​ന്നി ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ മു​ള്ളു ത​റ​ച്ച തെ​രു​വു നാ​യ​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.

പ​ടി​ഞ്ഞാ​റെ​ന​ട​യി​ൽ മി​നി മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​ണു മു​ള്ള​ൻ​പ​ന്നി തെ​രു​വു​നാ​യ​യെ ആ​ക്ര​മി​ച്ച​ത്.

മു​ള്ളു ത​റ​ച്ച നാ​യ വേ​ദ​ന​യി​ൽ ഓ​ടി ന​ട​ന്നു. ഒ​ടു​വി​ൽ അ​വ​ശ​നി​ല​യി​ലാ​യ നാ​യ​യെ പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ കെ.​യു. സു​ധീ​ഷും കൂ​ട്ടു​കാ​രും ചേ​ർ​ന്നു കു​ടു​ക്കി​ട്ടു പി​ടി​ച്ച​തി​നു ശേ​ഷ​മാ​ണു മു​ള്ള് എ​ടു​ത്തു​ക​ള​ഞ്ഞ​ത്.

Related posts

Leave a Comment