ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ യുഡിഎ​ഫ്; ഭ​ര​ണം പി​ടി​ക്കാ​ൻ എ​ൽഡിഎ​ഫ്; ക​രു​ത്തു​കാ​ട്ടാ​ൻ ബിജെ​പി; ഏ​റ്റു​മാ​നൂ​ർ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ചർച്ചയാവുന്നു

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് നാ​ളെ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് പ​തി​വി​ലും വാ​ശി​യേ​റും. ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും ഭ​ര​ണം പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്പോ​ൾ ക​രു​ത്തു തെ​ളി​യി​ക്കാ​ൻ ഇ​താ​ദ്യ​മാ​യി ബി​ജെ​പി മു​ന്ന​ണി​യും മ​ത്സ​രി​ക്കു​ന്നു. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഏ​റ്റു​മാ​നൂ​ർ ഗ​വ​ണ്മെ​ന്‍റ് ബോ​യി​സ് സ്കൂ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

വെ​ട്ടി​​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ടോ​മി കു​രു​വി​ള, ബി​ജു കു​ന്പി​ക്ക​ൻ, രാ​ജു തോ​മ​സ് പ്ലാ​ക്കി​ത്തൊ​ട്ടി​യി​ൽ, അ​ഡ്വ.​പി രാ​ജീ​വ്, ജോ​യി പൂ​വം​നി​ൽ​ക്കു​ന്ന​തി​ൽ, മാ​യാ​ദേ​വി ഹ​രി​കു​മാ​ർ, സു​ശീ​ല​ച​ന്ദ്ര​സേ​ന​ൻ നാ​യ​ർ (കോ​ണ്‍​ഗ്ര​സ്), സി​ബി ചി​റ​യി​ൽ, സ​ജി വ​ള്ളോം​കു​ന്നേ​ൽ, ബേ​ബി ജോ​ണ്‍, അ​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ജെ​സി ജോ​യി (കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം) ​എ​ന്നി​വ​ർ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്.

ജോ​ണി വ​ർ​ഗീ​സ്, അ​ഡ്വ.​വി ജ​യ​പ്ര​കാ​ശ്, പി ​എ​സ് വി​നോ​ദ്, എ​ൻ പി ​സു​കു​മാ​ര​ൻ (സി​പി​എം), ഇ ​ജി സ​ദാ​ന​ന്ദ​ൻ, കെ ​വി പു​രു​ഷ​ൻ, ബീ​ന ഷാ​ജി (സി ​പി ഐ), ​അ​ഡ്വ.​സി​ബി വെ​ട്ടൂ​ർ (ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്), ഷി​ബി കു​ര്യ​ൻ, എം ​ര​മേ​ശ് കു​മാ​ർ, കെ ​സി ഷാ​ജി, ആ​ശ ജി ​നാ​യ​ർ, സാ​ലി ജോ​ർ​ജ് (എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ർ ) എ​ന്നി​വ​രാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ.

ബി.​ജെ.​പി മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​ത് ഗ​ണേ​ഷ് ഏ​റ്റു​മാ​നൂ​ർ, അ​നീ​ഷ് വി. ​നാ​ഥ്, പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ഇ​ഞ്ച​ക്കാ​ട്ടി​ൽ, പി.​ജെ. ജോ​സ​ഫ്, ജോ​മോ​ൻ ഇ​രു​പ്പ​ക്കാ​ട്ട്, ടി.​ഡി. ഭു​വ​നേ​ന്ദ്ര​ൻ, കെ.​വി. സാ​ബു, സോ​മ​ൻ ച​ക്കു​ങ്ക​ൽ, വി.​കെ. രാ​മ​ദാ​സ്, ദീ​പു ഭാ​സ്ക​ര​ൻ, ഉ​ഷ സു​രേ​ഷ്, എ.​ജി പു​ഷ്പ​ല​ത, ടി.​എ​ൻ മാ​യാ​ദേ​വി എ​ന്നി​വ​രാ​ണ്. കേ​ര​ള ജ​ന​പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി സി​റി​ൾ ജി.​ന​രി​ക്കു​ഴി​യും മ​ത്സ​രി​ക്കു​ന്നു.

Related posts