എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ ഒ​​​​​ക്‌ടോ​​​​​ബ​​​​​റി​​​​​ൽ

മാ​​​​​ഡ്രി​​​​​ഡ്: 2023-24 സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ (ബാ​​​​​ഴ്സ​​​​​ലോ​​​​​ണ x റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ്) പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ തീ​​​​​യ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

ഒ​​​​​ക്‌ടോബ​​​​​ർ 28ന് ​​​​​ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 7.45നാ​​​​​ണ് സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ പോ​​​​​രാ​​​​​ട്ടം. ലാ ​​​​​ലി​​​​​ഗ ഫി​​​​​ക്സ്ച​​​​​റി​​​​​ൽ എ​​​​​ഫ്സി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​മാ​​​​​ണി​​​​​ത്.

ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വാ​​​​​ശി​​​​​യേ​​​​​റി​​​​​യ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യ എ​​​​​ൽ ക്ലാ​​​​​സി​​ക്കോ​​​​​യു​​​​​ടെ 297-ാം പ​​​​​തി​​​​​പ്പാ​​​​​ണ് ഒക്‌ടോ​​​​​ബ​​​​​റി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക.

 

Related posts

Leave a Comment