“വി​മ​ർ​ശ​നം അ​തി​രു ക​ട​ന്നു’; ട്രം​പി​നോ​ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ഇ​ലോ​ൺ മ​സ്‌​ക്


വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റെ ഡോ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ​യു​ള്ള ത​ന്‍റെ പോ​സ്റ്റു​ക​ളി​ൽ ടെ​ക് കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്‌​ക് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

“ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​സി​ഡ​ന്‍റി​നെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ ചി​ല പോ​സ്റ്റു​ക​ൾ അ​തി​രു​ക​ട​ന്നു, അ​തി​ൽ ഞാ​ൻ ഖേ​ദി​ക്കു​ന്നു” എ​ന്നാ​ണ് എ​ലോ​ൺ മ​സ്‌​ക് എ​ക്‌​സി​ൽ കു​റി​ച്ച​ത്. ഖേ​ദം പ്ര​ക​ടി​പ്പി​ക്കും മു​ൻ​പ് ഇ​രു​വ​രും ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ട്രം​പ് സ​ർ​ക്കാ​രി​ലെ കാ​ര്യ​ക്ഷ​മ​താ വ​കു​പ്പ് മേ​ധാ​വി സ്ഥാ​നം രാ​ജി​വ​ച്ച മ​സ്ക്, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പു​തി​യ നി​കു​തി ബി​ൽ നി​ർ​ദ്ദേ​ശ​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ൽ​വി​മ​ർ​ശി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് മ​സ്‌​കും ട്രം​പും ടി​വി അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും എ​ക്‌​സ് പോ​സ്റ്റു​ക​ളി​ലൂ​ടെ​യും പ​ര​സ്യ​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. മ​സ്‌​കി​ന്‍റെ വി​മ​ർ​ശ​നം തു​ട​ർ​ന്നാ​ൽ, വ​ള​രെ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment