അതെ, പ്രണയത്തിലാണ്! പ്രണയത്തിലാണെന്ന് സമ്മതിച്ച് ആമിര്‍ഖാന്റെ ആദ്യ വിവാഹത്തിലെ മകള്‍

പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് ആമിർഖാന്‍റെ മകൾ ഇറ ഖാൻ. സംഗീത സംവിധായകനായ മിഷാൽ കൃപലാനിയുമായി താൻ പ്രണയത്തിലാണെന്നാണ് ഇറ വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് ഇറ മനസ് തുറന്നത്.

മിഷാലിനെ ആലിംഗനം ചെയ്യുന്ന ഒരു ചിത്രവും ഇറ പങ്കുവച്ചിരുന്നു. ആമിർഖാന്‍റെ ആദ്യ വിവാഹത്തിലെ മകളാണ് ഇറ

Related posts