ര​ജ​നി​കാ​ന്തി​ന്‍റെ ബ​ന്ധു​വോ, ന​യ​ൻ​താ​ര​യു​ടെ അ​മ്മാ​വനോ ആ​യി അ​ഭി​ന​യി​ക്കാ​ൻ ത​യാ​ർ: ബി​ൽ ഡ്യൂ​ക്ക്

ര​ജ​നി​കാ​ന്ത്-​എ.​ആ​ർ. മു​രു​ക​ദോ​സ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ദ​ർ​ബാ​റി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ഹോ​ളി​വു​ഡ് ന​ട​ൻ ബി​ൽ ഡ്യൂ​ക്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. ന​യ​ൻ താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

എ​നി​ക്ക് ത​മി​ഴ് സം​സാ​രി​ക്കു​വാ​ൻ അ​റി​യി​ല്ലെ​ന്നും എ​ന്നാ​ൽ ര​ജ​നി​കാ​ന്തി​ന്‍റെ ബ​ന്ധു​വാ​യി​ട്ടോ അ​ല്ലെ​ങ്കി​ൽ ന​യ​ൻ​താ​ര​യു​ടെ അ​മ്മാ​വ​നാ​യി​ട്ടോ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts