എവ്‌ലിന്‍ ശര്‍മയുടെ അതീവ ഗ്ലാമറസായ ബീച്ച് ചിത്രങ്ങള്‍ പുറത്ത്‌

Evelyn-Sharmaന​ടി എവ്‌ലിന്‍ ല​ക്ഷ്മി ശ​ർ​മ​യു​ടെ അ​തീ​വ ഗ്ലാ​മ​റ​സാ​യ ബീ​ച്ച് ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. നൗ​ത്താ​ങ്കി സാ​ല, യെ ​ജ​ഹാ​നി ഹ​യ് ദീ​വാ​നി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം എ​വ്ലി​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ ന​ടി ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മോ​ഡ​ലും ജ​ർ​മ​ൻ ന​ടി​യു​മാ​ണ് എ​വ്ലി​ൻ ല​ക്ഷ്മി ശ​ർ​മ്മ. 2006ൽ ​പു​റ​ത്തി​റ​ങ്ങി​യ ബ്രി​ട്ടീ​ഷ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ടേ​ണ്‍ ലെ​ഫ്റ്റാ​ണ് ആ​ദ്യ ചി​ത്രം. ഫ്രം ​സി​ഡ്നേ വി​ത്ത് ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലും അ​ഭി​ന​യി​ച്ചു. ഗ​ദ്ദാ​ർ ദി ​ട്രൈ​യ്റ്റ​ർ എ​ന്ന പ​ഞ്ചാ​ബി ചി​ത്ര​ത്തി​ലാ​ണ് ന​ടി ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്.

Related posts