ച​തി അ​ത് പൊ​റു​ക്കാ​നാ​കി​ല്ല; അ​വി​ഹി​ത ബ​ന്ധം, മാ​ളി​ൽ ഭ​ർ​ത്താ​വി​നും കാ​മു​കി​ക്കും യു​വ​തി​യു​ടെ വ​ക ത​ല്ലു​മാ​ല

ല​ക്നൗ: വി​വാ​ഹേ​ത​ര ബ​ന്ധം മ​ന​സി​ലാ​ക്കി​യ ഭാ​ര്യ ഷോ​പ്പിം​ഗ് മാ​ളി​ൽ​വ​ച്ചു ഭ​ർ​ത്താ​വി​നെ​യും കാ​മു​കി​യെ​യും പൊ​തി​രെ ത​ല്ലി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഏ​തോ ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലാ​ണു സം​ഭ​വം. എ​ക്സി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഇ​തി​ന്‍റെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യി.

യു​വ​തി ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​താ​ണു വീ​ഡി​യോ​യു​ടെ തു​ട​ക്കം. തു​ട​ർ​ന്നു കോ​പാ​കു​ല​യാ​യ ഭാ​ര്യ യു​വാ​വി​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ന്നു.

ഈ ​സ​മ​യം തൊ​ട്ട​ടു​ത്ത് ത​നി​ക്കൊ​ന്നു​മ​റി​യി​ല്ല എ​ന്ന ഭാ​വ​ത്തി​ൽ മൊ​ബൈ​ൽ​ഫോ​ണി​ൽ മെ​സേ​ജു​ക​ൾ വാ​യി​ച്ചു​നി​ൽ​ക്കു​ന്ന കാ​മു​കി​യെ കാ​ണാം. നി​ല​ത്തു​വീ​ണു കി​ട​ക്കു​ന്ന ത​ന്‍റെ ബാ​ഗു​മെ​ടു​ത്ത് മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോൾ കാ​മു​കി​യു​ടെ മു​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ച്ചു ഭാ​ര്യ നി​ല​ത്തി​ടു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കാ​മു​കി​യെ യു​വാ​വ് എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തും ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ന​ട​ന്നു​നീ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

Related posts

Leave a Comment