വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്ക്

ദു​ബാ​യ്: പെ​ര്‍​ത്തി​ല്‍​നി​ന്ന് ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​കാ​ശ​ച്ചു​ഴി​യി​ല്‍​പ്പെ​ട്ട് യാ​ത്ര​ക്കാ​ര്‍​ക്കും ക്രൂ ​അം​ഗ​ങ്ങ​ള്‍​ക്കും പ​രി​ക്കേ​റ്റു.

എ​മി​റേ​റ്റ്‌​സ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​മാ​ണ് ആ​കാ​ശ​ച്ചു​ഴി​യി​ല്‍​പ്പെ​ട്ട​ത്. യാ​ത്ര തു​ട​ര്‍​ന്ന വി​മാ​നം ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി.

പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും യാ​ത്ര​യ്ക്കി​ടെ ത​ന്നെ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​താ​യി എ​മി​റേ​റ്റ്‌​സ് വ​ക്താ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment