ബി​ജെ​പി​യു​ടെ “ഗാ​ന്ധി സ​ങ്ക​ൽ​പ്പ​യാ​ത്ര’ ക​ണ്ണൂ​രി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ നേ​തൃ​ത്വം ന​ല്കും

ക​ണ്ണൂ​ർ: ഗാ​ന്ധി​ജി​യു​ടെ 150ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന “ഗാ​ന്ധി സ​ങ്ക​ൽ​പ്പ​യാ​ത്ര”​യ്ക്ക് ക​ണ്ണൂ​രി​ൽ ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ നേ​തൃ​ത്വം ന​ൽ​കും.27 ന് ​പു​തി​യ​തെ​രു​വി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന യാ​ത്ര ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ സ​മാ​പി​ക്കും.​യാ​ത്ര​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.​യോ​ഗം ബി​ജെ​പി സം​സ്ഥാ​ന സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ കെ.​ര​ഞ്ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ത്യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി ഗം​ഗാ​ധ​ര​ൻ, പി.​കെ വേ​ലാ​യു​ധ​ൻ, കെ.​കെ വി​നോ​ദ് കു​മാ​ർ, വി​ജ​യ​ൻ വ​ട്ടി​പ്രം, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, എ.​ഒ രാ​മ​ച​ന്ദ്ര​ൻ, പി.​വി വി​നീ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു ര​ക്ഷാ​ധി​കാ​രി​മാ​ർ: പി.​കെ വേ​ലാ​യു​ധ​ൻ, എം.​കെ വി​നോ​ദ്, കെ.​രാ​ധാ​കൃ​ഷ്ണ​ൻ,അ​ഡ്വ. അം​ബി​കാ​സു​ത​ൻ. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ: ഭാ​ഗ്യ​ശീ​ല​ൻ ചാ​ലാ​ട്, പി.​വി വി​നീ​ഷ് ബാ​ബു (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), അ​ഡ്വ.​ശ്രീ​കാ​ന്ത് വ​ർ​മ്മ, കെ.​എ​ൻ വി​നോ​ദ്,കെ.​പി ഹ​രീ​ഷ് ബാ​ബു (വൈ​സ് ചെ​യ​ർ​മാ​ൻ), ടി.​ടി സോ​മ​ൻ,കെ.​ജെ മാ​ത്യു,പ​ള്ളി​പ്രം പ്ര​കാ​ശ​ൻ,സു​മ​ൻ​ജി​ത്ത് (ക​ൺ​വീ​ന​ർ).​വി​ജ​യ് എ​സ്(​പ്ര​ച​ര​ണം). ബി​നി​ൽ ക​ണ്ണൂ​ർ,സ​ജി​ത്ത് പ്ര​സ​ന്ന​ൻ(​മീ​ഡി​യ&​സോ​ഷ്യ​ൽ മീ​ഡി​യ).​ഷ​മീ​ർ ബാ​ബു, കെ ​കു​ട്ടി​കൃ​ഷ്ണ​ൻ(​കു​ടി​വെ​ള്ളം)​രാ​ഹു​ൽ രാ​ജീ​വ്(​സ്വ​ച്ഛ്ഭാ​ര​ത്).​ടി സി ​മ​നോ​ജ് (റാ​ലി).​കെ ര​തീ​ഷ് (മൊ​ബെ​ലൈ​സേ​ഷ​ൻ).

Related posts