ര​ണ്ടാം വ​ര​വ് മ​ഞ്ജു​വി​നൊ​പ്പം


ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ വ​ന്നാ​ല്‍ സ്വീ​ക​രി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ച​ത്. ഇ​ട​യ്ക്ക് ചി​ല അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം മാ​റ്റു​ക​യാ​യി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​യാ​ണ് മേ​രി ആ​വാ​സ് സു​നോ​യി​ലേ​ക്ക് വി​ളി​ച്ച​ത്.

അ​ദ്ഭു​ത​ത്തോ​ടെ​യാ​യി​രു​ന്നു ആ ​ലൊ​ക്കേ​ഷ​നി​ലേ​ക്ക് പോ​യ​ത്. അ​ഞ്ച് വ​ര്‍​ഷ​ത്തി​ന് ശേ​ഷം വീ​ണ്ടും കാ​മ​റ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന്‍റെ പ​രി​ഭ്ര​മ​മു​ണ്ടാ​യി​രു​ന്നു. മ​ഞ്ജു ചേ​ച്ചി​ക്കൊ​പ്പ​മാ​യി​രു​ന്നു ആ​ദ്യ ഷോ​ട്ട്.

ന​ല്ല ടെ​ന്‍​ഷ​നു​ണ്ടാ​യി​രു​ന്നു ആ ​സ​മ​യ​ത്ത്. ചേ​ച്ചി ആ ​ടെ​ന്‍​ഷ​നൊ​ക്കെ മാ​റ്റി​ത്ത​ന്ന് എ​ന്നെ കൂ​ളാ​ക്കു​ക​യാ​യി​രു​ന്നു. റേ​ഡി​യോ ജോ​ക്കി​യാ​യാ​ണ് ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ട്ട​ത്.

ര​ണ്ടാം​വ​ര​വി​ലെ ആ​ദ്യ ചി​ത്രം മ​ഞ്ജു വാ​ര്യ​ര്‍​ക്കൊ​പ്പ​മാ​ണെ​ന്നു​ള്ള​ത് വ​ലി​യ സ​ന്തോ​ഷ​മാ​ണ്. -ഗൗ​ത​മി നാ​യ​ർ

Related posts

Leave a Comment