അ​ങ്ങ​നെ സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​ത് സം​ഭ​വി​ച്ചു..! ഗൗ​ത​മി നാ​യ​ർ പറയുന്നു…

അ​ങ്ങ​നെ സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​ത് സം​ഭ​വി​ച്ചു. എ​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​പ്പോ​ൾ നെ​ഗ​റ്റീ​വ് ആ​യി, എ​ന്‍റെ 21 ദി​വ​സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

എ​ന്‍റെ സ​ഹോ​ദ​രി​യെ​യും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. എ​നി​ക്ക് ആ​ദ്യം പ​റ​യാ​നു​ള്ള​ത് ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ലെ ന​ഴ്സു​മാ​രെ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രെ​യും കു​റി​ച്ചാ​ണ്.

ഞ​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ച് അ​റി​യാ​നും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും അ​വ​ർ എ​ന്നും വി​ളി​ച്ചു​കൊ​ണ്ട ിരു​ന്നു.

-ഗൗ​ത​മി നാ​യ​ർ

Related posts

Leave a Comment