മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കൂ​ട്ട​യ​ടി; ഒത്തു തീർപ്പിന് എത്തിയ നാട്ടുകാർക്കുനേരെ അസഭ്യവർഷം; സ്റ്റേഷനിലെത്തിച്ചപ്പോൾ പുറത്ത് വന്നവിവരം ഇങ്ങനെ…


കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ത​മ്മി​ൽ നാ​ട്ടു​കാ​ർ നോ​ക്കി നി​ൽ​ക്കേ അ​സ​ഭ്യ​വ​ർ​ഷ​വും കൈ​യാ​ങ്ക​ളി​യും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ കൂ​ട്ട​യ​ടി ന​ട​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ലു പെ​ണ്‍​കു​ട്ടി​ക​ളാ​ണ് പൊ​തു​സ്ഥ​ല​ത്തു പ​ര​സ്പ​രം അ​സ​ഭ്യ​വ​ർ​ഷ​വും കൈ​യ്യാ​ങ്ക​ളി​യും ന​ട​ത്തി​യ​ത്.

ഇ​ത് ക​ണ്ടു നാ​ട്ടു​കാ​രി​ൽ ചി​ല​ർ കാ​ര​ണം തി​ര​ക്കി പെ​ണ്‍​കു​ട്ടി​ക​ളെ സ​മാ​ധാ​നി​പ്പി​ച്ച് പി​ന്തി​രി​പ്പി​ക്കു​വാ​നും ശ്ര​മി​ച്ചു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഇ​വ​ർ​ക്കു നേ​രെ​യും അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ നാ​ട്ടു​കാ​രും സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും ചേ​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.​തു​ട​ർ​ന്ന് എ​സ്എ​ച്ച്ഒ കെ. ​ഷി​ജി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം വ​നി​താ എ​സ്ഐ വി​ദ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പെ​ണ്‍​കു​ട്ടി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​

പോ​ലീ​സ് പെ​ണ്‍​കു​ട്ടി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സ്കൂ​ളി​ലു​ണ്ടാ​യ ചി​ല അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് വ​ഴ​ക്കി​നു കാ​ര​ണ​മെ​ന്ന് മ​ന​സി​ലാ​യി.​പി​ന്നീ​ട് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി അ​വ​രോ​ടൊ​പ്പം പെ​ണ്‍​കു​ട്ടി​ക​ളെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​പ്പു​ക്ക​രേ ക്ഷേ​ത്ര​ത്തി​ന് മു​ൻ​ഭാ​ഗ​ത്തെ റോ​ഡി​ൽ വ​ച്ച് ഒ​രു വി​ദ്യാ​ർ​ഥി​നി​യെ വി​ദ്യാ​ർ​ഥി പ​ര​സ്യ​മാ​യി മ​ർ​ദ്ദി​ച്ചു. മ​ർ​ദ​നം സ​ഹി​ക്ക വ​യ്യാ​തെ, ഈ ​സ​മ​യം അ​തു വ​ഴി വ​ന്ന ഒ​രു കാ​റി​ന് കൈ​കാ​ണി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ക​യ​റ്റി ബ​സ്റ്റാ​ൻ​ഡി​നു് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഹൈ​വേ പോ​ലീ​സി​നു കൈ​മാ​റി.

ഈ ​സ​മ​യം വി​ദ്യാ​ർ​ഥി ബൈ​ക്കി​ൽ കാ​റി​നെ പി​ൻ തു​ട​ർ​ന്ന് എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ താ​ക്കീ​ത് ന​ൽ​കി പ​റ​ഞ്ഞു വി​ട്ടു. 

Related posts

Leave a Comment