മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് “സ്വ​ർ​ണ ബി​സ്ക്ക​റ്റ്’ അ​യ​ച്ച് പ്ര​തി​ഷേ​ധം

ഇ​രി​ട്ടി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തി​യ ഇ​ട​പാ​ടി​നെ​കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി കാ​ക്ക​യ​ങ്ങാ​ട് പോ​സ്റ്റോ​ഫി​സി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തീ​കാ​ത്മ​ക സ്വ​ർ​ണ ബി​സ്ക​റ്റ് അ​യ​ച്ചു.

​പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​വി സു​ഹൈ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഥി​ലാ​ജ് മാ​ണി​ക്കോ​ത്ത് , അ​ൻ​സീ​ർ കാ​ക്ക​യ​ങ്ങാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​റ​ളം പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കീ​ഴ്പ്പ​ള്ളി പോ​സ്റ്റോ​ഫി​സി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തീ​കാ​ത്മ​ക സ്വ​ർ​ണ ബി​സ്ക്ക​റ്റ് അ​യ​ച്ചു.

പ​രി​പാ​ടി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ർ കീ​ഴ്പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യാ​സ് , അ​ബു ത്വാ​ഹി​ർ , കെ.​എ.​അ​ഫ്നാ​സ് ,കെ.​റാ​ഷി​ദ് , ദ​ക്‌​വാ​ൻ , സ​ൽ​മാ​ൻ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment