ത​ന്ത്രി​ക്ക് തി​രി​ച്ച​ടി; സ്വ​ർ​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ൽ തെ​ളി​വി​ല്ലെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്‍​ക്ക് തി​രി​ച്ച​ടി. ത​ന്ത്രി​ക്കെ​തി​രേ തെ​ളി​വി​ല്ലെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു.എ​സ്‌​ഐ​ടി​യു​ടെ അ​പ്പീ​ലി​ല്‍ ത​ന്ത്രി​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ത​ന്ത്രി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment