യൂ ട്യൂബ് അവതാരികയെ ഇൻസ്റ്റഗ്രാം വഴി വളച്ചു; വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു; യുവതിയുടെ കാറുമായി മുങ്ങിയ യുവാവിനെ കുടുക്കിയത് ഇൻസ്റ്റഗ്രാമിലൂടെ…

തൃ​പ്പൂ​ണി​ത്തു​റ: വിവാഹ വാഗ്ദാനം നൽകി യൂ ​ട്യൂ​ബ് ചാ​ന​ൽ അ​വ​താ​രി​ക​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പീ​ച്ചി ഡാ​മി​ന് സ​മീ​പം വി​ല​ങ്ങ​ന്നൂ​ർ മാ​ളി​യേ​ക്ക​ൽ നി​ധി​ൻ പോ​ൾ​സ​ൺ (33 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട യൂ​ട്യൂ​ബ് ചാ​ന​ൽ അ​വ​താ​രി​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​യി​ൽ മാ​നേ​ജ​രാ​യ പ്ര​തി, യു​വ​തി​യെ കോ​ഴി​ക്കോ​ട് നി​ന്നു വി​ളി​ച്ചു വ​രു​ത്തുകയായിരുന്നു.

തൃ​പ്പൂ​ണി​ത്തു​റ ചാ​ത്താ​രി​യി​ലെ ഫ്‌​ളാ​റ്റി​ൽ വ​ച്ച് നാ​ലു ദി​വ​സം തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് യു​വ​തി​യു​ടെ കാ​റു​മാ​യി പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത​റി​ഞ്ഞ് പ​ല സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ളു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പി​ന്തു​ട​ർ​ന്ന പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment