ലീയാന്‍സ്! ഹരീഷ് പേരടിയും ദിലീഷ് പോത്തനും പ്രധാന വേഷത്തില്‍

കോ​ളേ​ജ് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള വ്യ​ത്യ​സ്ത ദ്വി​ഭാ​ഷാ ഹൊ​റ​ർ ക്രൈം​ത്രി​ല്ല​റാ​ണ് നി​ഷ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നവാഗതനായ ബി​ജു​ദാ​സ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ലീ​യാ​ൻ​സ്. ലീ​യാ​ൻ​സി​ൽ ഹ​രീ​ഷ് പേ​ര​ടി​യും ദി​ലീ​ഷ് പോ​ത്ത​നു​മാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​തെ​ന്നു പ​ര​സ്യ ചി​ത്ര​സം​വി​ധാ​ന രം​ഗ​ത്തു നി​ന്നു വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ ബി​ജു​ദാ​സ് പ​റ​ഞ്ഞു.

പ്ര​ദീ​പ് കോ​ട്ട​യം, ശി​വ​ജി ഗു​രു​വാ​യൂ​ർ, ശ​ശി കു​ള​പ്പു​ള്ളി, മ​നോ​ജ് ഗി​ന്ന​സ്, ബ​ദ​രി​ലാ​ൽ,അ​നൂ​പ്, നി​ര​ഞ്ച​ൻ എ​ബ്ര​ഹാം, അ​ജി​ത്ത് എ​ഡ്വേ​ർ​ഡ്, റാ​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, ബീ​ന ആ​ന്‍റ​ണി, ധ​നി​ഷ സു​രേ​ന്ദ്ര​ൻ, മ​ങ്ക മ​ഹേ​ഷ്, മി​നി അ​രു​ണ്‍ എ​ന്നി​വർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കു‌ം.

നി​ഷ നാ​യ​രും ഹ​രി​ഗോ​വി​ന്ദും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ചി​ത്രീ​ക​രി​ക്കു​ന്ന ചിത്രത്തിന്‍റെ പ്രധാനഷൂട്ടിംഗ് ലൊക്കേഷനുകൾ പാ​ല​ക്കാ​ട്,കൊ​ടൈ​ക്ക​നാ​ൽ എ​ന്നീ സ്ഥലങ്ങളാണ് . മാ​ർ​ച്ച് അ​വ​സാ​ന വാ​ര​ത്തി​ൽ ലീ​യാ​ൻ​സ് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

Related posts