സിനിമാ നിര്‍മാതാവിന്റെ അടുത്ത സുഹൃത്ത്! ആന്റണി ഹാഷിഷ് കൊണ്ടുവന്നത് ഡോക്ടര്‍മാര്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും വേണ്ടി; ഇയാള്‍ ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്‌

പെ​​​രു​​​മ്പാ​​​വൂ​​​ർ: പെ​​​രു​​​ന്പാ​​​വൂ​​​രി​​​ൽ​​നി​​​ന്നു ഹാ​​​ഷി​​​ഷ് ഓ​​​യി​​​ൽ പി​​​ടി​​​കൂ​​​ടി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലു​​ള്ള​​വ​​രെ​​യും ചി​​​ല ഡോ​​​ക്ട​​​ർ​​​മാ​​​രെ​​യും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞദി​​​വ​​​സം പി​​​ടി​​​യി​​​ലാ​​​യ ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി മ​​​ട്ട് മ​​​നോ​​​ജ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ന്‍റ​​​ണി​​​യെ കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​യി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങും.

ആ​​​ന്‍റ​​​ണി ഹാ​​​ഷി​​​ഷ് ന​​​ൽ​​​കി വ​​ന്നി​​​രു​​​ന്ന​​​ത് വ​​​ൻ​​​കി​​​ട വ്യ​​​ക്തി​​​ക​​​ൾ​​​ക്കാ​​​ണെ​​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും ആ​​​ന്‍റ​​​ണി ഹാ​​​ഷി​​​ഷ് ന​​​ൽ​​​കി​​യി​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​രു സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​വി​​​ന്‍റ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​ണ് ആ​​ന്‍റ​​ണി. ചി​​​ല സി​​​നി​​​മ​​​ക​​​ളി​​​ൽ ചെ​​​റി​​​യ രം​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​മു​​ണ്ട്.

ആ​​​ന്‍റ​​​ണി​​​ക്ക് ഹാ​​​ഷി​​​ഷ് ന​​​ൽ​​​കി​​​യ അ​​​ടി​​​മാ​​​ലി സ്വ​​​ദേ​​​ശി​​​യേ​​​യും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഇ​​​വ എ​​​ത്തി​​​ച്ചു കൊ​​​ടു​​​ക്കു​​​ന്ന ആ​​​ളെ​​​യും ഉ​​​ട​​​ൻ പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നു കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന സി​​​ഐ ബൈ​​​ജു പൗ​​​ലോ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

ഏ​​​ജ​​​ന്‍റു​​​മാ​​​ർ വ​​​ഴി വി​​​ദേ​​​ശ​​​ത്തേ​​​ക്കും ഹാ​​​ഷി​​​ഷ് ഓ​​​യി​​​ൽ ക​​​യ​​​റ്റി അ​​​യ​​​ച്ചി​​രു​​ന്നു. ഇ​​​വി​​​ടെ കി​​​ലോ​​​ഗ്രാ​​മി​​ന് അ​​​ഞ്ച് ല​​​ക്ഷം മു​​​ത​​​ൽ 10 ല​​​ക്ഷം വ​​​രെ​ ല​​​ഭി​​​ക്കു​​​ന്പോ​​ൾ വി​​ദേ​​ശ​​വി​​പ​​ണി​​യി​​ൽ ഒ​​​രു ഗ്രാ​​​മി​​​നു​​മാ​​ത്രം 50 ഡോ​​​ള​​​ർ മു​​​ത​​​ൽ 150 വ​​​രെ ഡോ​​ള​​ർ വ​​രെ കി​​​ട്ടും.

 

Related posts