ചോ​ക്ലേ​റ്റി​ല്‍ പൊ​തി​ഞ്ഞ ഹാ​ഷി​ഷ് ! ചോ​ക്ലേ​റ്റ് ക​യ​റ്റി​വ​ന്ന ലോ​റി​യി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ​ത് ഹാ​ഷി​ഷ് ഓ​യി​ല്‍;​തൃ​ശ്ശൂ​രി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍…

കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ ലോ​റി​യി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ഏ​ഴു​കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍.

തൃ​ശ്ശൂ​ര്‍ മാ​ള സ്വ​ദേ​ശി​ക​ളാ​യ സു​മേ​ഷ്, സു​ജി​ത്ത് ലാ​ല്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ലോ​റി​യി​ല്‍​നി​ന്ന് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

ചോ​ക്ലേ​റ്റ് ക​യ​റ്റി​വ​ന്ന ലോ​റി​യി​ലാ​ണ് പ്ര​തി​ക​ള്‍ ഹാ​ഷി​ഷ് ഓ​യി​ലും ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത് മാ​ള​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

പ്ര​തി​ക​ള്‍ നേ​ര​ത്തെ​യും ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്റെ സം​ശ​യം.

ഇ​വ​രു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ളെ സം​ബ​ന്ധി​ച്ചും ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment