സ​ത്യ​പ്ര​തി​ജ്ഞാ മാ​മാ​ങ്കം ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല; കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ച​ട​ങ്ങ് ടി​വി​യി​ൽ കാ​ണു​മെ​ന്ന് യു​ഡി​എ​ഫ്

 

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ന്‍.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞാ മാ​മാ​ങ്കം ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല. മ​ന്ത്രി​മാ​ര്‍ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങാ​ണ് ന​ട​ത്തേ​ണ്ട​ത്. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് പോ​ലെ ടി​വി​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ കാ​ണു​മെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment