മഞ്ഞുകാലത്തെ ഭക്ഷണം; ചുക്കു കാപ്പി, ഗ്രീൻടീ, ഇഞ്ചി ചേർത്ത ചായ

ത​ണു​പ്പു​കാ​ലം ച​ര്‍​മ്മ​ത്തി​നും ശ​രീ​ര​ത്തി​നും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കേ​ണ്ട സ​മ​യ​മാ​ണ്. ഭ​ക്ഷ​ണ രീ​തി​യി​ല്‍ വ​ള​രെ ന​ല്ല ശ്ര​ദ്ധ​യു​ണ്ടാ​ക​ണം.

ചായ തയാറാക്കുന്പോൾ
ചു​ക്ക് കാ​പ്പി, ഗ്രീ​ന്‍​ടീ, ഇ​ഞ്ചി, പു​തി​ന, തേ​ന്‍ എ​ന്നി​വ ചേ​ര്‍​ത്ത ചാ​യ വ​ള​രെ ന​ല്ല​താ​ണ്.

സൂപ്പ് കഴിക്കാം
മാം​സം, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന സൂ​പ്പു​ക​ള്‍ മ​ഞ്ഞു​കാ​ല​ത്ത് മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ്.
ഇറച്ചി വാങ്ങുന്പോൾ…
ഏ​ത് പ​ഴ​കി​യ ഇ​റ​ച്ചി​യും മ​ഞ്ഞു​കാ​ല​ത്ത് ഫ്ര​ഷാ​യി തോ​ന്നാം. അ​തി​നാ​ല്‍ ഇ​റ​ച്ചി​വ​ര്‍​ഗ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണം.

എല്ലുകളു‌ടെ ആരോഗ്യത്തിന്
ത​ണു​പ്പു​കാ​ലാ​വ​സ്ഥ അ​സ്ഥി​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​യ്ക്ക് ന​യി​ക്കാം. കാ​ല്‍​സ്യം അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് അ​സ്ഥി​യു​ടെ സാ​ന്ദ്ര​ത നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു. മു​ള്ളോ​ടു​കൂ​ടി​യ മ​ത്സ്യം, മു​ട്ട, ഇ​ല​ക്ക​റി​ക​ള്‍, എ​ള്ള് എ​ന്നി​വ ന​ല്ല​ത്.

തൈരിലെ ബാക്ടീരിയ
തൈ​രി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ്രോ​ബ​യോ​ട്ടി​ക് ബാ​ക്ടീ​രി​യ​ക​ള്‍ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഒ​ന്നോ ര​ണ്ടോ ക​പ്പ് തൈ​രോ മോ​രോ ദി​വ​സേ​ന​യു​ള്ള ആ​ഹാ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം.

വറുത്തതും പൊരിച്ചതും കുറയ്ക്കണം
വ​റു​ത്തു​പൊ​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍, പ​ഞ്ച​സാ​ര കൂ​ടു​ത​ലാ​യി ചേ​ര്‍​ന്ന ആ​ഹാ​ര​ങ്ങ​ള്‍ ക​ഴി​വ​തും കു​റ​യ്ക്ക​ണം. ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍, കാ​ര്‍​ബ​ണേ​റ്റ​ഡ് ഡ്രി​ങ്ക്‌​സ് ഒ​ഴി​വാ​ക്കി നി​ര്‍​ത്ത​ണം.

വ്യ‌ായാമം പ്രധാനം
ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​നൊ​പ്പം വ്യാ​യാ​മ​വും പ്ര​ധാ​ന​മാ​ണ്.

വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

Related posts

Leave a Comment