പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ചെന്ന്!‌ കോ​വി​ഡ് വാ​ർ​ഡി​ൽ പ്ര​ചാ​ര​ണ വീ​ഡി​യോ ചി​ത്രീ​ക​ര​ണം; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ പ​രാ​തി

ആ​ല​പ്പു​ഴ: കോ​വി​ഡ് വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ പ​രാ​തി.

ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​ചി​ത്ത​ര​ഞ്ജ​നെ​തി​രേ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീalpmlsdmkl​ഷ​ന് പ​രാ​തി ല​ഭി​ച്ച​ത്.

ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ർ​ഡി​ലാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ചാ​ര​ണ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

ഇ​ട​ത് സ്ഥാ​നാ​ർ​ഥി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ചെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​ക്ഷേ​പം.

Related posts

Leave a Comment