സ​ർ സി​പി​യെ നാ​ടു​ക​ട​ത്തി​യ നാ​ടാ​ണ് കേ​ര​ളം; ജി​ല്ലാ ക​ള​ക്ട​ർ​ക്ക് എ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി

പീ​രു​മേ​ട്: ജി​ല്ലാ ക​ള​ക്ട​ർ​ക്കെ​തി​രേ വീ​ണ്ടും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി.​വ​ർ​ഗീ​സ്.​കൈ​യേ​റ്റ​ം ഒ​ഴി​പ്പി​ക്ക​ലി​ന്‍റെ പേ​രി​ൽ പീ​രു​മേ​ട്ടി​ൽ ജി​ല്ലാ ​ഭ​ര​ണ​കൂ​ടം നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ സി​പി​എം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

സ​ർ സി​പി​യെ നാ​ടു​ക​ട​ത്തി​യ നാ​ടാ​ണ് കേ​ര​ള​മെ​ന്ന് ക​ള​ക്ട​ർ മ​ന​സി​ലാ​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.​എ​ക്കാ​ല​വും ത​ങ്ങ​ൾ ഒ​രു സ​ർ​വാ​ധി​പ​തി​യാ​യി​രി​ക്കു​മെ​ന്ന് ക​രു​തു​ന്ന ധി​ക്കാ​രി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ച​രി​ത്രം ഒ​രി​ക്ക​ലും മാ​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ർ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും സി.​വി. വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment