കാലാവസ്ഥ മാറുകയല്ലേ..! ഇടുക്കി അണക്കെട്ട് ഇപ്പോൾ തുറക്കേണ്ടതില്ല; വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യും നീ​രൊ​ഴു​ക്കും കുറഞ്ഞെന്ന് മന്ത്രി എംഎം മണി

ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. മ​ഴ​യും നീ​രൊ​ഴു​ക്കും വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഴ​യും നീ​രൊ​ഴു​ക്കും കു​റ​ഞ്ഞു​വെ​ന്നും കെ​എ​സ്ഇ​ബി​യും അ​റി​യി​ച്ചു. അ​തി​നാ​ൽ അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി​യും വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. അ​തേ​സ​മ​യം അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2396.12 അ​ടി​യാ​യി.

Related posts