കോ​വി​ഡി​ൽ പ​ക​ച്ചു നി​ന്ന അ​മേ​രി​ക്ക​യി​ലേ​ക്ക്…!  മു​ഖ്യ​മ​ന്ത്രി തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി പു​റ​പ്പെ​ട്ടു; പ​ക​രം ചു​മ​ത​ല ആ​ർ​ക്കും ന​ൽ​കി​യി​ല്ല; യാ​ത്ര​യാ​ക്കാ​ൻ നേ​താ​ക്ക​ളും

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കു​ടും​ബ​ത്തോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി യാ​ത്ര തി​രി​ച്ച​ത്.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ​ത്തു ദി​വ​സം മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽ ത​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും പ​ക​രം ചു​മ​ത​ല ആ​ർ​ക്കും ന​ൽ​കി​യി​ട്ടി​ല്ല. പാ​ർ​ട്ടി നേ​താ​ക്ക​ളും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മു​ഖ്യ​മ​ന്ത്രി​യെ യാ​ത്ര​യ​യ്ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

മു​ന്പും മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കു പോ​യ​പ്പോ​ൾ പ​ക​രം ചു​മ​ത​ല ആ​ർ​ക്കും ന​ൽ​കി​യി​രു​ന്നി​ല്ല. അ​മേ​രി​ക്ക​യി​ലെ മ​യോ ക്ലി​നി​ക്കി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സ.

Related posts

Leave a Comment