നൊ​മ്പ​ര​മാ​യി സ​രു​ൺ… ഛർ​ദി​ച്ച​തി​ന് പി​ന്നാ​ലെ കാ​മ്പ​സി​ൽ  കു​ഴ​ഞ്ഞു​വീ​ണു വി​ദ്യാ​ർ​ഥി; ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി കാ​​മ്പ​​സി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു.മാ​​ന്നാ​​നം കെ​ഇ കോ​​ള​​ജി​​ലെ ബി​​കോം ഫി​​നാ​​ൻ​​സ് ആ​​ൻ​ഡ് ടാ​​ക്സേ​​ഷ​​ൻ അ​​വ​​സാ​​ന​വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​യും മു​​ടി​​യൂ​​ർ​​ക്ക​​ര പ​​ട്ട​​ത്താ​​ന​​ത്ത് സ​​ജി മാ​​ത്യുവി​​ന്‍റെ മ​​ക​​നു​​മാ​​യ സ​​രു​​ൺ മാ​​ത്യു സ​​ജി (20) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​ക​​ഴി​​ഞ്ഞ് 3.30 ന് ​​ക്ലാ​​സി​​ൽ ഛർ​​ദ്ദി​​ക്കു​​യും കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യു​​മാ​​യി​​രു​​ന്നു. ത​​ല​​യ്ക്ക് പ​​രി​​ക്കേ​​റ്റ സ​​രു​​ണി​​നെ കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ മ​​രി​​ച്ചു.

മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ. പി​​താ​​വ് വി​​ദേ​​ശ​​ത്താ​​ണ്.സം​​സ്കാ​​രം പി​​ന്നീ​​ട്. മാ​​താ​​വ്: റൂ​​ഫി. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ:​ സ്നേ​​ഹ (ന​​ഴ്സ്, മു​​ബൈ) സി​​യ (കെ​​ഇ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി).

Related posts

Leave a Comment