ട്രെൻഡിംഗ് ആയി സു​ധി​പു​രാ​ണം ടൈ​റ്റി​ൽ സോം​ഗ് ലി​റി​ക്ക​ൽ വീ​ഡി​യോ

സ​മൂ​ഹ​ത്തി​ലെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ഷേ​പ​ഹാ​സ്യ ചി​ത്രം സു​ധി​പു​രാ​ണം ടൈ​റ്റി​ൽ സോം​ഗ് ലി​റി​ക്ക​ൽ വീ​ഡി​യോ റി​ലീ​സാ​യി. അ​ഭി​ഷേ​ക് ശ്രീ​കു​മാ​ർ, വ​ര​ദ, സൈ​ല​ൻ, ഷീ​ല സൈ​ല​ൻ, അ​നി​ൽ വേ​ട്ട​മു​ക്ക്, അ​നി​ത എ​സ്.എ​സ്, സ്‌​റ്റീ​ഫ​ൻ, വ​സ​ന്ത​കു​മാ​രി, ബാ​ബു ശാ​ന്തി​വി​ള, ര​മേ​ശ് ആ​റ്റു​കാ​ൽ, അ​ഡ്വ. ജോ​യ് തോ​മ​സ്, രാ​ജ​ൻ ഉ​മ്മ​നൂ​ർ, ബി​ജി ജോ​യ്, ബേ​ബി ശി​വ​ന്ധി​ക, ബേ​ബി ശി​വാ​ത്മി​ക, അ​ക്ഷ​യ്, വി​ബി​ൽ രാ​ജ്, സി​ദ്ധി​ഖ് കു​ഴ​ൽ​മ​ണ്ണം എ​ന്നി​വ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

ബാ​ന​ർ, നി​ർ​മാ​ണം- എ​ഫ്ജി​എ​ഫ്എം, ര​ച​ന, എ​ഡി​റ്റിം​ഗ്, സം​വി​ധാ​നം- എ​സ്. എ​സ് .ജി​ഷ്ണു​ദേ​വ്, ഛായാ​ഗ്ര​ഹ​ണം- ദി​പി​ൻ എ.​വി, ഗാ​ന​ര​ച​ന- സു​രേ​ഷ് വീ​ട്ടി​യ​റം, സം​ഗീ​തം- ശ്രീ​നാ​ഥ് എ​സ്. വി​ജ​യ്, ആ​ലാ​പ​നം- അ​ശോ​ക് കു​മാ​ർ ടി.​കെ, അ​ജീ​ഷ് നോ​യ​ൽ, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment