എ​ട്ടാം വ​യ​സി​ല്‍ റി​ക്കാ​ർ​ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി ഹ​മ​ദ് ബി​ന്‍ സ​മീ​ര്‍

പ​യ്യ​ന്നൂ​ര്‍: ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡി​ലും കേ​ര​ള ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡി​ലും ഇ​ടം നേ​ടി പു​ഞ്ച​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​മീ​ര്‍ ക​ര​യി​ല്‍-​എം.​സി. ഷ​മീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ എ​ട്ടു വ​യ​സു​ള്ള ഹ​മ​ദ് ബി​ന്‍ സ​മീ​ർ.

ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലി​ടം പി​ടി​ച്ച സൂ​ത്ര​വാ​ക്യ​മാ​യ പൈ ​യു​ടെ 520 അ​ക്ക​ങ്ങ​ള്‍ നാ​ലു​മി​നി​ട്ടും 48 സെ​ക്ക​ൻ‌​ഡും കൊ​ണ്ട് ത​ട​സ​മി​ല്ലാ​തെ ചൊ​ല്ലി​തീ​ര്‍​ത്താ​ണ് റെ​ക്കോ​ര്‍​ഡു​ക​ളു​ടെ ലോ​ക​ത്തേ​ക്ക് ഈ ​കൊ​ച്ചു മി​ടു​ക്ക​ന്‍ ക​യ​റി​ച്ചെ​ന്ന​ത്. അ​സാ​ധാ​ര​ണ​മാ​യ ഓ​ര്‍​മ​ശ​ക്തി​യാ​ണ് ഗ​ള്‍​ഫി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഹ​മ​ദ് ബി​ന്‍ സ​മീ​റി​നെ​ണ ഈ ​റെ​ക്കോ​ര്‍​ഡ് നേ​ട്ട​ത്തി​ന് പ്രാ​പ്ത​നാ​ക്കി​യ​ത്.

Related posts

Leave a Comment