പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് മ​ര​ണം: ജ​ഡ്ജി​യാ​യ പി​താ​വി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടും

കൊ​ച്ചി: ചേ​രാ​നെ​ല്ലൂ​രി​ല്‍ 17കാ​ര​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പി​താ​വാ​യ ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​റി​ൽ നി​ന്ന് ഹൈ​ക്കോ​ട​തി കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യേ​ക്കും. സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ന്‍റെ ഉ​ട​മ എ​ന്ന നി​ല​യി​ൽ ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​ക്കെ​തി​രെ ഹൈ​ക്കോ​ട​തി അ​നു​മ​തി​യോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം വ​കു​പ്പ് 199 എ ​പ്ര​കാ​രം 18 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍ വാ​ഹ​ന​മോ​ടി​ച്ചു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം വാ​ഹ​ന​യു​ട​മ​ക്കാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ടി​യു​ടെ പി​താ​വി​ൽ നി​ന്ന് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടു​ക.

കു​റ്റം തെ​ളി​ഞ്ഞാ​ല്‍ മൂ​ന്ന് വ​ര്‍​ഷം വ​രെ വാ​ഹ​ന​യു​ട​മ​യെ ത​ട​വി​നും 25,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ക്കാം. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​നും ഒ​രു വ​ര്‍​ഷം റ​ദ്ദാ​ക്കാം. ശി​ക്ഷ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ങ്കി​ല്‍ ത​ന്‍റെ അ​റി​വോ​ടെ​യ​ല്ല മ​ക​ന്‍ വാ​ഹ​നം എ​ടു​ത്തു​കൊ​ണ്ട് പോ​യ​തെ​ന്ന് തെ​ളി​യി​ക്കേ​ണ്ടി​വ​രും. നി​യ​മം ക​ര്‍​ശ​ന​മാ​യ​തി​നാ​ലാ​ണ് ചേ​രാ​ന​ല്ലൂ​രി​ലെ അ​പ​ക​ട​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍ മ​റു​പ​ടി ന​ല്‍​കേ​ണ്ടി​വ​രു​ന്ന​ത്.

ചേ​രാ​ന​ല്ലൂ​രി​ല്‍ അ​പ​ക​ട​ത്തി​നി​ര​യാ​യ കാ​ര്‍ പി​താ​വി​ന്‍റെ പേ​രി​ലാ​ണെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ര​ക്ഷി​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നാ​ണ് നി​യ​മം അ​നു​മാ​നി​ക്കു​ന്ന​ത്.

തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​ദ്ദേ​ഹം ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. എ​ന്നാ​ല്‍ കേ​സ് എ​ടു​ത്തു എ​ന്ന​തി​ന്‍റെ പേ​രി​ല്‍ മാ​ത്രം ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍ അ​യോ​ഗ്യ​നാ​ക്കാ​നും നി​യ​മ​പ​ര​മാ​യി ക​ഴി​യി​ല്ല.

Related posts

Leave a Comment