ഉ​യ​ര​ത്തി​ല്‍ നി​ന്ന് കു​ത്ത​നെ താ​ഴേ​ക്ക് വ​ന്ന ഇ​രു​മ്പു വ​ടി കാ​റി​നു​ള്ളി​ലേ​ക്ക് തു​ള​ച്ചു ക​യ​റി ! ഡ്രൈ​വ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു; വീ​ഡി​യോ…

ഓ​ടു​ന്ന കാ​റി​ന്റെ മു​ക​ളി​ലേ​ക്ക് വീ​ണ ഇ​രു​മ്പു വ​ടി കാ​റി​നു​ള്ളി​ലേ​ക്ക് തു​ള​ച്ചു ക​യ​റി. കാ​റി​ന്റെ റൂ​ഫ് തു​ള​ച്ച് സീ​റ്റി​ന് തൊ​ട്ട​രി​കി​ല്‍ ‘ലാ​ന്‍​ഡ്’ ചെ​യ്ത ഇ​രു​മ്പു വ​ടി​യി​ല്‍ നി​ന്ന് ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

മും​ബൈ താ​നെ മെ​ട്രോ തൂ​ണി​ന് താ​ഴെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ജി​തേ​ന്ദ്ര യാ​ദ​വാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

മെ​ട്രോ തൂ​ണി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​യു​ടെ കൈ​യി​ല്‍ നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ ഇ​രു​മ്പു വ​ടി​യാ​ണ് കാ​റി​ന്റെ റൂ​ഫ് തു​ള​ച്ച് അ​ക​ത്തു​ക​യ​റി​യ​ത്.

തൊ​ഴി​ലാ​ളി​യു​ടെ കൈ​യി​ല്‍ നി​ന്ന് ലം​ബ​മാ​യി വീ​ണ ഇ​രു​മ്പു വ​ടി റോ​ക്ക​റ്റ് പോ​ലെ​യാ​ണ് താ​ഴെ പ​തി​ച്ച​ത്.

കാ​റി​ന്റെ മെ​റ്റ​ല്‍ റൂ​ഫ് തു​ള​ച്ചു അ​ക​ത്തെ​ത്തി​യ ഇ​രു​മ്പു​വ​ടി​യി​ല്‍ നി​ന്ന് ജി​തേ​ന്ദ്ര യാ​ദ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സീ​റ്റി​ന് തൊ​ട്ട​രി​കി​ലാ​ണ് ഇ​രു​മ്പു​വ​ടി വ​ന്നു വീ​ണ​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment