അ​ഹാ​ന​യു​ടെ സ​ഹോ​ദ​രി​യും സി​നി​മ​യി​ലേ​ക്ക്; ആ​ദ്യ ചി​ത്രം മ​മ്മൂ​ട്ടി​ക്കൊ​പ്പം

അ​ഹാ​ന കൃ​ഷ്ണ​കു​മാ​റി​ന്‍റെ സ​ഹോ​ദ​രി ഇ​ഷാ​നി സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന വ​ണ്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഇ​ഷാ​നി​യു​ടെ സി​നി​മ പ്ര​വേ​ശ​നം. മ​മ്മൂ​ട്ടി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ഇ​ഷാ​നി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ് ഇ​ഷാ​നി.

വ​ണ്ണി​ൽ മ​മ്മൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ന്തോ​ഷ് വി​ശ്വ​നാ​ഥ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ജോ​ജു ജോ​ർ​ജ്, മു​ര​ളി ഗോ​പി, സു​ദേ​വ് നാ​യ​ർ, ന​ന്ദു, ശ്യാ​മ​പ്ര​സാ​ദ്, ഗാ​യ​ത്രി അ​രു​ണ്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​ച്ചാ​യീ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts