ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി യു​വ​തി​ക​ൾ കാ​ബു​ൾ ജ​യി​ലി​ൽ; സ്ഥി​രീ​ക​രി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന 10 ഇ​ന്ത്യാ​ക്കാ​ർ അ​ഫ്ഗാ​നി​സ്ഥാ​ൻ ജ​യി​ലി​ലു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ചു കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ക​ണ്ണൂ​ർ സ്വ​ദേ​ശി ന​ബീ​സ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​മി​ഷ ഫാ​ത്തി​മ, കൊ​ച്ചി സ്വ​ദേ​ശി മ​റി​യം എ​ന്ന മെ​റി​ൻ ജേ​ക്ക​ബ് പാ​ല​ത്ത് എ​ന്നി​വ​രാ​ണ് കാ​ബു​ൾ ജ​യി​ലി​ലു​ള്ള മ​ല​യാ​ളി​ക​ൾ. ഐ​എ​സി​ൽ ചേ​ർ​ന്ന ന​ഫീ​സ, റു​ക്സാ​ന അ​ഹം​ഗീ​ർ, സാ​ബി​റ, റു​ഹൈ​ല തു​ട​ങ്ങി​യ​വ​രും ജ​യി​ലി​ലു​ണ്ടെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഐ​എ​സ് ഭീ​ക​ര​രു​ടെ വി​ധ​വ​ക​ൾ ഉ​ൾ​പ്പെ​ടെ 10 ഇ​ന്ത്യ​ക്കാ​രാ​ണു കാ​ബൂ​ളി​ലെ ജ​യി​ലി​ലു​ള്ള​ത്. ഇ​വ​രെ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ​ത്തി​യാ​ൽ ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ഇ​വ​ർ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രും.

Related posts