ന​ൻ​മ നി​റ​ഞ്ഞ​വ​ൻ പ്ര​ണേ​ഷ്; സൈ​ബ​ര്‍ ലോ​കം കീ​ഴ​ട​ക്കി ഇ​ന്‍​സ്റ്റാ​ഗ്രാം വീ​ഡി​യോ; വൈ​റ​ലാ​യി ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കാ​ഴ്ച​ക്കാ​രു​ടെ മ​ന​സ് നി​റ​ച്ച വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള ഇ​ന്‍​സ്റ്റാ​ഗ്രാം താ​രം പ്ര​ണേ​ഷ് വി. ​കെ​യു​ടെ വീ​ഡി​യോ​യ്ക്കാ​ണ് ആ​രാ​ധ​ക​രേ​റു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ ഓ​റി​യ​ണ്‍ മാ​ളി​ന്‍റെ മു​ന്‍​പി​ല്‍ പേ​ന വി​റ്റ് ഉ​പ​ജീ​വ​ന മാ​ര്‍​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന കു​ട്ടി​യെ സ​ഹാ​യി​ക്കാ​ന്‍ പ്ര​ണേ​ഷ് കാ​ണി​ച്ച മ​ന​സാ​ണ് ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ​ത്.

അ​ച്ഛ​ന്‍റെ അ​കാ​ല​മ​ര​ണ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും കാ​ര​ണം ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ജോ​ലി​ക്ക് പോ​കാ​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​യി​രു​ന്ന കു​ട്ടി​യെ സ​ഹാ​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ആ​രോ​രു​മി​ല്ലാ​ത്ത കു​ട്ടി​യു​ടെ അ​വ​സ്ഥ​യി​ല്‍ അ​നു​ക​മ്പ തോ​ന്നി​യ താ​രം കു​ട്ടി​ക്ക് ഭ​ക്ഷ​ണ​വും വ​സ്ത്ര​വും വാ​ങ്ങി ന​ൽ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ആ​ദ്യ​മാ​യി മാ​ളി​ല്‍ ക​യ​റാ​ന്‍ സാ​ധി​ച്ച കു​ട്ടി​യു​ടെ മു​ഖ​ത്തെ സ​ന്തോ​ഷം വീ​ഡി​യോ​യി​ല്‍ കാ​ണാം. പു​ത്ത​ന്‍ വ​സ്ത്ര​ങ്ങ​ളും ഷൂ​സും സ​മ്മാ​ന​മാ​യി ല​ഭി​ച്ച കു​ട്ടി​യു​ടെ നി​ഷ്‌​ക​ള​ങ്ക​മാ​യ പ്ര​തി​ക​ര​ണം കാ​ഴ്ച​ക്കാ​രു​ടെ മ​ന​സ് നി​റ​ച്ചു.

ആ​ദ്യ​മാ​യി മാ​ളി​ല്‍ ക​യ​റി​യ കു​ട്ടി​യു​ടെ മു​ഖ​ത്തെ സ​ന്തോ​ഷം അ​മൂ​ല്യ​മാ​യി​രു​ന്നു എ​ന്ന ക്യാ​പ്ഷ​നോ​ടു കൂ​ടി​യാ​ണ് താ​രം വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ 7.7 മി​ല്ല്യ​ന്‍ ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. താ​ര​ത്തി​നെ പ്ര​ശം​സി​ച്ച് ആ​യി​ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ രം​ഗ​ത്തെ​ത്തു​ന്ന​ത്. സ​ന്തോ​ഷ​വും ര​സ​ക​ര​വു​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വീ​ഡി​യോ ഏ​റ്റെ​ടു​ത്തു. ഒ​രു​പാ​ട് അ​ന​ര്‍​ഥ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ത്ത​രം വീ​ഡി​യോ​ക​ള്‍ ആ​ളു​ക​ള്‍​ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന​മെ​ന്നും സൈ​ബ​ര്‍ ലോ​കം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment