ജന്മദി​നം ആ​ഘോ​ഷി​ച്ച് ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്

ജന്മദി​നം ആ​ഘോ​ഷി​ച്ച് ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ഡ​സ്. ത​ന്‍റെ 34-ാം പി​റ​ന്നാ​ളാ​ണ് താ​രം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ശ്രീ​ല​ങ്ക​യി​ൽ ആ​ഘോ​ഷി​ച്ച​ത്. ശ്രീ​ല​ങ്ക​യി​ലെ ട്രി​ൻ​കോ​മ​ലീ റി​സോ​ർ​ട്ടി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ താ​രം ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ശ്രീ​ല​ങ്ക​ൻ വം​ശ​ജ​യാ​ണ് ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്. നെ​റ്റ്ഫ്ളി​ക്സ് ക്രൈം ​ത്രി​ല്ല​റാ​യ മി​സി​സ് സീ​രി​യ​ൽ കി​ല്ല​റാ​ണ് ജാ​ക്വി​ലി​ന്‍റേതാ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്.

Related posts