അ​വി​ഹി​ത ബ​ന്ധ​മെ​ന്ന് സം​ശ​യം! മൂ​ന്നാം ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി; ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും ഒ​രു ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ടും ര​ണ്ട് ആ​ധാ​ര്‍ കാ​ര്‍​ഡും ക​ണ്ടെ​ത്തി

നോ​യി​ഡ: അ​വി​ഹി​ത ബ​ന്ധമുണ്ടെ​ന്ന് സം​ശ​യി​ച്ച് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ താ​മ​സി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​യാ​ളു​ടെ മൂ​ന്നാം ഭാ​ര്യ​യാ​ണ് കൊ​ല്ല​പ്പെ​ട്ട യു​വ​തി. നോ​യി​ഡ​യി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യാ​ണ് ഇ​വ​ര്‍ രാ​ജ്യ​ത്ത് തുടരുന്നത്.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും ഒ​രു ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ടും ര​ണ്ട് ആ​ധാ​ര്‍ കാ​ര്‍​ഡും ക​ണ്ടെ​ത്തി.

ഇ​യാ​ളു​ടെ ആ​ദ്യ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഭാ​ര്യ​മാ​ര്‍ ബം​ഗ്ലാ​ദേ​ശി​ലും ബം​ഗാ​ളി​ലെ കൂ​ച്ച് ബി​ഹാ​ര്‍ ജി​ല്ല​യി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യി. തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ മു​ഖേ​ന പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്കും ക​ട​ന്നു.

ഇ​വി​ടെ നി​ന്നും ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി. എ​ന്നാ​ല്‍ വി​സ ല​ഭി​ക്കാ​ഞ്ഞ​തി​നാ​ല്‍ അ​ത് സാ​ധി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് നോ​യി​ഡ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ പ്ര​തി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ര​വെ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

Related posts

Leave a Comment