രാ​ജ്യ​ത്തി​ന് വേ​ണ്ടി ഒ​രു മ​ക​നെ കൂ​ടി ബ​ലി ന​ൽ​കാ​ൻ ത​യാ​ർ: വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ന്‍റെ പി​താ​വ്

രാ​ജ്യ​ത്തി​ന് വേ​ണ്ടി ഒ​രു മ​ക​നെ കൂ​ടി ബ​ലി​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്‍റെ പി​താ​വ്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ൽ​നി​ന്ന് രാ​ജ്യം മു​ക്ത​മാ​കും മു​മ്പാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച സി​ആ​ര്‍​പി​എ​ഫ് ജ​വ​ന്‍ ര​ത്ത​ന്‍ താ​ക്കൂ​റി​ന്‍റെ അ​ച്ഛ​ന്‍റെ വാ​ക്കു​ക​ൾ.

മാ​തൃ​രാ​ജ്യ​ത്തി​ന് വേ​ണ്ടി ഞാ​ൻ എ​ന്‍റെ മ​ക​നെ ബ​ലി​ന​ൽ​കി. ര​ണ്ടാ​മ​ത്തെ മ​ക​നെ​യും ന​ൽ​കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​ക​ണ​മെ​ന്നും ബി​ഹാ​ർ സ്വ​ദേ​ശി പ​റ​ഞ്ഞു. ബി​ഹാ​റി​ലെ ഭ​ഗ​ല്‍​പു​ര്‍ സ്വ​ദേ​ശി​യാ​ണ് ര​ത്ത​ന്‍ താക്കൂ​ര്‍.

പു​ല്‍​വാ​മ​യി​ല്‍ പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 44 സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ഭീ​ക​ര​ർ​ക്ക് എ​തി​രെ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കും. സേ​ന​ക​ൾ​ക്ക് എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും ന​ൽ​കി​യ​താ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു.

Related posts