ഞാ​ൻ മേ​രി​ക്കു​ട്ടി! ജ​യ​സൂ​ര്യ കാ​തു കു​ത്തി

ഞാ​ൻ മേ​രി​ക്കു​ട്ടി എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി ജ​യ​സൂ​ര്യ കാ​തു കു​ത്തി. കാ​തു കു​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ര​ഞ്ജി​ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മേ​രി​ക്കു​ട്ടി​യാ​യാ​ണ് ജ​യ​സൂ​ര്യ എ​ത്തു​ക.

കാ​തു കു​ത്ത​ൽ ച​ട​ങ്ങി​ൽ ജ​യ​സൂ​ര്യ​യു​ടെ ഭാ​ര്യ സ​രി​ത​യും മ​ക​ൻ ആ​ദി​ത്യ​യും സാ​ക്ഷി​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts