നീതിക്കായ് ഡൽഹിക്ക്..! ജി​ഷ്ണു കേ​സി​ൽ സംസ്ഥാന സർക്കാരിന് മൗനം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ഷ്ണു​വി​ന്‍റെ കു​ടും​ബം കേന്ദ്രത്തിലേക്ക്

jishnuതൃ​ശൂ​ർ: ജി​ഷ്ണു കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം കേ​ന്ദ്ര ​സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കും. സംസ്ഥാന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല നീ​ക്ക​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നീ​തി​ക്കാ​യി കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന് ജി​ഷ്ണു​വി​ന്‍റെ അ​ച്ഛ​ൻ അ​ശോ​ക​ൻ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

Related posts